ഒല്ലൂര്‍: എടക്കുന്നി തോട്ടാന്‍ വർഗീസിന്റെ മകള്‍ സിസിലി (90) നിര്യാതയായി. സഹോദരങ്ങള്‍: ജോയ്, ജോസഫ്, സംഗീത്, റാഫി, ആലീസ്, സോഫി, സൂശീല, പരേതരായ സൂസി, ജോയ്സ്. സംസ്കാരം വെള്ളിയാഴ്ച 9.30ന് തലോര്‍ ഇന്‍ഫന്റ് ജീസസ്സ് പള്ളി സെമിത്തേരിയില്‍.