കട്ടപ്പന: വേഴമ്പത്തോട്ടത്തിൽ പരേതനായ സ്കറിയയുടെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. മക്കൾ: പുഷ്പമ്മ, അവറാച്ചൻ, ജോസ്, മോളി, ഷാജി, സിബിച്ചൻ, ലൂയിസ് (എൻ.സി.പി നിയോജകമണ്ഡലം പ്രസിഡന്റ്), ജെസി, ജിജി (മുംബൈ), മിനിമോൾ. മരുമക്കൾ: കുര്യാച്ചൻ, സാലി, കുഞ്ഞമ്മ, അപ്പച്ചൻ, റിൻസി, സെലിൻ, സൂസൻ, ബിനോയ് (കെ.എസ്.ഇ.ബി എൻജിനീയർ), ജയിംസ് (മുംബൈ), പരേതനായ ഷിബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.