എടക്കര: വെളുത്താറമ്പത്ത് രാമചന്ദ്രൻ നായർ (70) നിര്യാതനായി. ഭാര്യ എ.വി. രമണി (റിട്ട. അധ്യാപിക പാവണ്ടൂർ എച്ച്.എസ്. എസ്). മക്കൾ: രേഷ്മ വി.പി (അധ്യാപിക ജി.എച്ച്.എസ്.എസ്, കോക്കല്ലൂർ), ഡോ. ആർ. രോഷിത്ത് (ട്യൂട്ടർ, സെഞ്ച്വറി ഡെന്റൽ കോളജ്, പൊയിനാച്ചി). മരുമകൻ: കെ.കെ. ശ്രീജേഷ് കുമാർ (അധ്യാപകൻ, നന്മണ്ട എച്ച്.എസ്.എസ്). സഹോദരങ്ങൾ: സരോജിനി, മീനാക്ഷി, ലീല, മോഹനൻ നായർ (വിമുക്ത ഭടൻ) രത്നാകരൻ നായർ (സിവിൽ എൻജിനീയർ) വിജയൻ (റിട്ട. അധ്യാപകൻ ചക്കാലക്കൽ എച്ച്.എസ്.എസ്), ശുഭാകുമാരി, പരേതരായ ദേവി, കുട്ടികൃഷ്ണൻ നായർ (റിട്ട. സി.ആർ.പി.എഫ്).