ബേപ്പൂർ: അരക്കിണർ അരീക്കരവയൽ പരേതനായ തോട്ടുങ്ങൽ മമ്മുവിന്റെ ഭാര്യ ചെറിയകത്ത് ഉമ്മാച്ചബി (83) നിര്യാതയായി. മക്കൾ: എൻ.വി. ബഷീർ (ലോറി ട്രാൻസ്പോർട്ട് ഏജന്റ്സ്), സുബൈർ, ജാഫർ , റഫീഖ്, സുധീർ , ആയിഷാബി, പരേതനായ അബ്ദു. മരുമക്കൾ: ആയിഷാബി, ഹൈറു, സഫിയ, ഉമൈബ, നസീറ, സഫിയ, സാദിഖ്.