ചെമ്മാപ്പിളളി: ചിറയത്ത് ഔസേപ്പ് (96) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോർജ്, ചാക്കോ, റോസി, പരേതരായ ബേബി, പോൾസൻ. മരുമക്കൾ: വർക്കി, ബബിത, ഉഷ, ലിസ, പരേതനായ ജോണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.