എകരൂൽ: മങ്ങാട് അരുമിണിപൊയിൽ കുട്ട്യാത (99) നിര്യാതയായി. ഭർത്താവ്: പരേതനായ പെരവക്കുട്ടി വൈദ്യർ (വിഷ വൈദ്യൻ). മക്കൾ: ചന്തു മാസ്റ്റർ (പ്രസിഡൻറ് , വ്യാപാരി വ്യവസായി താമരശ്ശേരി ചുങ്കം യൂനിറ്റ്), ദാമോദരൻ (റിട്ട. ലീഗൽ മെട്രോളജി, എൻ.സി.പി പനങ്ങാട് മണ്ഡലം വൈസ് പ്രസിഡൻറ്, പനങ്ങാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ), ശിവദാസൻ (റിട്ട. വാട്ടർ അതോറിറ്റി, കോഴിക്കോട് ഡിവിഷൻ), രാധാകൃഷ്ണൻ പരപ്പൻപൊയിൽ (വിഷവൈദ്യൻ), സരോജിനി പൊയ്യേരി (പൂനൂർ), ശാരദ (കൊടുവള്ളി), വിജയലക്ഷ്മി (തത്തമ്പത്ത്), ഗീത (കൊടുവള്ളി), പരേതരായ ശങ്കരൻ വൈദ്യർ (കുട്ടമ്പൂർ), ശ്രീധരൻ വൈദ്യർ (റിട്ട. പി.എസ്.സി). മരുമക്കൾ: ദാമോദരൻ പൊയ്യേരി (പൂനൂർ), സുന്ദരൻ (കൊടുവള്ളി), വിജയൻ (തത്തമ്പത്ത്), ചന്ദ്രൻ (കൊടുവള്ളി), ദേവി (കുട്ടമ്പൂർ), ശാന്ത (നരിക്കുനി ), ലളിത ടീച്ചർ (പനങ്ങാട്), ബിന്ദു കത്തറമ്മൽ (നഴ്സിങ് അസിസ്റ്റൻറ്, കുതിരവട്ടം), സതീദേവി(കല്ലുരുട്ടി), പരേതയായ ഭാരതി ടീച്ചർ. സഞ്ചയനം ശനിയാഴ്ച.