ഫറോക്ക്: പെരുമുഖം വടക്കെ ബസാർ പരേതനായ കൊടക്കാട്ട് ചെറീത് മൗലവിയുടെ ഭാര്യ ഉമ്മാത്തക്കുട്ടി (73) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് കോയ (ഫറോക്ക് നഗരസഭ കൗൺസിലർ), അബ്ദുൽ ജലീൽ, മുഹമ്മദ് മുസ്തഫ, സുഹൈൽ റഹ്മാൻ, ആമിന, സക്കീന. മരുമക്കൾ: അബ്ദുൽകരീം പെരിയമ്പലം, അബ്ദുൽമജീദ് കുണ്ടോട്ടി, സക്കീന പറമ്പിൽപീടിക, സാഹിറബാനു പൂറ്റെക്കാട്, ഹസീന പറമ്പിൽപീടിക, ശാക്കിറ പാണമ്പ്ര, അയിഷത്തുൽ മുർഷിദ കാടപ്പടി.