കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർവഞ്ചി തെക്ക് ഇടക്കുളങ്ങര കണ്ടത്തിൽത്തറയിൽ വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ ഭാര്യ ഫാത്തിമാകുഞ്ഞ് (79) നിര്യാതയായി. മക്കൾ: റഹീം, സമദ്, നിസാർ, അഷ്റഫ്, നൈസാം, റഫീക്ക, ജുനൈദ, റഷീദ. മരുമക്കൾ: മുംതാസ്, സൽമത്ത്, നസീമ, താഹിറ, സബീന, ബഷീർ, ബഷീർ, റസാക്ക്. സഹോദരൻ: ബഷീർകുട്ടി (ബഷി ഗ്രൂപ് ഉടമ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാലോലികുളങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.