എകരൂൽ: തെങ്ങിനുകുന്നുമ്മൽ പരേതനായ മൊയ്തീന്റെ ഭാര്യ മറിയം (72) നിര്യാതയായി. മക്കൾ: അസീസ്, സുബൈദ, മുഹമ്മദലി (പോർട്ടർ), ഇബ്രാഹീംകുട്ടി, അഷ്റഫ്, നൗഷാദ്, ആരിഫ് (പോർട്ടർ, സി.ഐ.ടി.യു ഹെഡ് ലോഡ് ജില്ല കമ്മിറ്റി അംഗം), ഷബ്ന (കൊയിലാണ്ടി). മരുമക്കൾ: ആയിഷകുട്ടി (പൂനത്ത്), സക്കീന (കിനാലൂർ), ഷാഹിദ, റസീന, റൈഹാനത്ത്, റസിയ, സുബൈർ (കൊയിലാണ്ടി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് എകരൂൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.