വടകര: മണിയൂർ കുറുന്തോടിയിലെ കിഴക്കെ ചാലിൽ കാർത്ത്യായനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: രാമദാസ്, ദേവദാസ്, മോഹൻദാസ്, സുനിൽ കുമാർ, അജിത, ശോഭ. മരുമക്കൾ: ബിന്ദു, ബിന്ദു, ബിന്ദു മോഹൻദാസ്, അജിത, സിന്ധു, ശോഭ. സഹോദരങ്ങൾ: ചന്തു, കമല, ലീല.