പേരാമ്പ്ര: കക്കാട് ആനംവള്ളി ആയിഷ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ആനംവള്ളി അബ്ദുള്ള. മക്കൾ: സുബൈദ, സഫിയ, സക്കീന, റാബിയ, സീനത്ത്, ഷമീന, സജ്ന . മരുമക്കൾ: എം.സി. ഇമ്പിച്ചി ആലി, ടി.സി മുഹമ്മദ് (ദുബൈ), പി.കെ. അസീസ് (ഖത്തർ), എ.സി റഷീദ് (കക്കാട്), മുഹമ്മദ് റഹീം (ഈസ്റ്റ് പേരാമ്പ്ര), മുഹമ്മദ് റാഫി (ആയിഷ ജ്വല്ലേഴ്സ് കണ്ണൂർ), ഷമീർ (ദുബൈ). സഹോദരങ്ങൾ: ഫാത്തിമ, അലീമ, നഫീസ, അബ്ദുള്ള, പരേതനായ അമ്മദ്.