കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ കണിയാെൻറ കിഴക്കതിൽ വീട്ടിൽ ഇബ്രാഹിംകുട്ടി (75) നിര്യാതനായി. ഭാര്യ: ഐഷാക്കുട്ടി. മക്കൾ: റസിയ, ഹസീന, ഷൈല, ഷംന, സജീല, ഷെഫീഖ്. മരുമക്കൾ: നാസർ, ഷെരീഫ്, സജീവ്, ലത്തീഫ്, സിദ്ദിഖ്, ഷെറീന.