ഓച്ചിറ: തഴവ കുതിരപ്പന്തി മീനത്ത് എം.ഒ. ജോൺകുട്ടി (77, റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ, കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: വർഗീസ് (സ്റ്റാഫ്, ക്ലാപ്പന ഗ്രാമപഞ്ചായത്ത്), സൂസമ്മ, റോയ് (റിട്ട. മിലിട്ടറി). മരുമക്കൾ: ബിൻസി, ബാബു, ബിന്ദു.