കൊല്ലം: മനയിൽകുളങ്ങര കുരിക്കിലഴികത്ത് പുത്തൻവീട്ടിൽ (പിണ്ണാക്ക്കട) പരേതനായ അഹമ്മദ്കുഞ്ഞിന്റെ മകൻ എ. ഷംസുദ്ദീൻ (76, റിട്ട. സൂപ്രണ്ട്, റവന്യൂ വകുപ്പ്, കലക്ടറേറ്റ്, കൊല്ലം) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: നവീഷ്, നജാസ്. മരുമക്കൾ: ഷോഫിത, സിമി.