പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്കിലെ മീറിലോട്ട് കണാരൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സവിത, ഷൈലജ, ശ്രീജിത്ത്, ലൈല. മരുമക്കൾ: രാജൻ (ഊരത്ത്), കെ.കെ. ദാമോദരൻ (ചെറുവണ്ണൂർ), രഗിഷ (മണിയൂർ), പ്രകാശൻ (പന്തിരിക്കര). സഹോദരങ്ങൾ: മാതു, പരേതരായ ശങ്കരൻ, മാണിക്കം (തിരുവള്ളൂർ), ജാനു (കടിയങ്ങാട്), കല്യാണി (ചെറുവണ്ണൂർ), നാരായണി (ആവള), ബാലൻ, കുഞ്ഞേക്കു (ഇരുവരും ചെറുവണ്ണൂർ).