പേരാമ്പ്ര: മൂരികുത്തിയിലെ പരേതനായ സി.കെ. അബ്ദുഹാജിയുടെ ഭാര്യ പുലിക്കോട്ട് കുഞ്ഞയിശ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ് (ഖത്തർ), അബ്ദുൽസലാം (റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്), ഖാസിം, ബഷീർ, അബ്ദുൽ അസീസ് (ടീച്ചർ, മുന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ), റസിയ (പാലേരി), സുലൈഖ വല്ലാറ്റേമ്മൽ. മരുമക്കൾ: ഇബ്രാഹിം പാലേരി, അബ്ദുല്ല വല്ലാറ്റേമ്മൽ, സുബൈദ നിടുമ്പൊയിൽ, ആസ്യ നിട്ടൂർ, ജമീല കക്കട്ടിൽ, ജസ്ല കൂനിയോട്, നാദിയ ഓർക്കാട്ടേരി. സഹോദരങ്ങൾ: എം.പി. മൊയ്തു ഹാജി, എം.പി. മൂസ മാസ്റ്റർ, എം.പി.കെ. അഹമ്മദ്കുട്ടി, അലീമ, കദീശ, മറിയം, പരേതരായ പുലിക്കോട്ട് സൂപ്പി ഹാജി, എം.പി. കുഞ്ഞമ്മദ് ഹാജി.