പാവറട്ടി: വെൻമേനാട് കുളത്തിങ്കൽ പറമ്പിന് സമീപം മൂക്കോല രാമൻ (86) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: കോമള, സരസു, ഷാജു, സതീഷ്, ഹരി, ബിന്ദു, ബൈജു. മരുമക്കൾ: ഹരിദാസൻ, പ്രഷീദ്, സുമി, രമ്യ, ലിജി, പരേതനായ ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് എളവള്ളി പൊതു ശ്മശാനത്തിൽ.