ബാലുശ്ശേരി: കരിയാത്തൻകാവിലെ ചപ്പങ്ങുള്ളകണ്ടിയിൽ പരേതനായ വാസുക്കുറുപ്പിന്റെ ഭാര്യ പാർവതി (85 -റിട്ട. കോഴിക്കോട് മെഡിക്കൽ കോളജ്) നിര്യാതയായി. മക്കൾ: സി.കെ. സുരേന്ദ്രൻ (റിട്ട. പനങ്ങാട് വില്ലേജ് ഓഫിസ്), സതീശൻ (നടുവണ്ണൂർ മൃഗാശുപത്രി), സുനിൽ, ശോഭന. മരുമക്കൾ: ഗീത (നന്മണ്ട), പുഷ്പ (വട്ടോളി), സവിത (പുത്തഞ്ചേരി), വേണു (കരുമല). സഹോദരങ്ങൾ: വി. കുഞ്ഞിരാമൻ (റിട്ട. അധ്യാപകൻ), നാണു, രവീന്ദ്രൻ, പരേതരായ മാധവി, കാർത്യായനി.