കല്ലമ്പലം: നഗരൂർ മുള്ളുവിള വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ചന്ദ്രമതി (88) നിര്യാതയായി. മക്കൾ: വിജയമ്മ, സതീശൻ, സുദർശന, വത്സല, ശോഭ, ഷാജിമോൾ. മരുമക്കൾ: പരേതനായ സോമൻ, സ്നേഹ, മോഹൻദാസ്, സുഗതൻ, രാജു, ജയവർധനൻ. സഞ്ചയനം 18 ന് രാവിലെ എട്ടിന് കരവാരം തോട്ടയ്ക്കാട് ജെ.എസ് നിവാസിൽ.