കല്ലറ: ലൈലാ സ്റ്റോര്‍ ഉടമ വെള്ളംകുടി മണലുവിളാകത്ത് വീട്ടില്‍ അബ്ദുല്‍ വാഹീദ് ആശാന് (95) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കള്‍: നജുമാബീവി, ജുബൈഹാബീവി, ഷംലാബീവി, ഷീജാബീഗം, പരേതയായ ഷജിലാബീഗം. മരുമക്കള്‍: പരേതനായ മുഹമ്മദ് മുബാറക്ക്, ബാഷ, ഹസന് കണ്ണ്, സൈനുദ്ദീന്‍, സലിം.