പുന്നയൂർ: വടക്കേ പുന്നയൂര്‍ പിലാക്കാട്ടേല്‍ ജുമുഅത്ത് പള്ളിക്ക് പടിഞ്ഞാറ് കൈപ്പടയില്‍ അബ്ദുൽ മജീദ് (39) അബൂദബിയില്‍ നിര്യാതനായി. പിതാവ്: പരേതനായ വടക്കയിൽ അബൂബക്കര്‍ (അവ്വുട്ടി). മാതാവ്: ആമിനക്കുട്ടി. ഭാര്യ: സജന. മക്കൾ: ആയിഷ നസല്‍, സസൂല് അലി. സഹോദരങ്ങള്‍: ഷാജി, ബഷീര്‍, ജാസ്മിന്. ഖബറടക്കം വെള്ളിയാഴ്ച 10ന് പിലാക്കാട്ട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനിൽ.