അഞ്ചൽ: തഴമേൽ സഹദേവ നിവാസിൽ ജി. സഹദേവൻ (81-റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, കലക്ടറേറ്റ്, കൊല്ലം) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ഇന്ദു, ബിന്ദു, സിന്ധു (നഴ്സിങ് സൂപ്രണ്ട്, ജനറൽ ഹോസ്പിറ്റൽ, തിരുവനന്തപുരം), സന്ധ്യ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, ഭാസി, സുന്ദരേശൻ, ജി. ജഗദീഷ് ബൈജു (ഗവ.ജെ.എച്ച്.എസ് ഇടമുളയ്ക്കൽ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.