കരുവൻതിരുത്തി: എളമരം താമസിക്കുന്ന നൗഞ്ഞിയിൽ കമ്മദ്കുട്ടിയുടെ മകൾ ഖദീജ ((72) നിര്യാതയായി. മക്കൾ: മറിയ, സുഹറ, സജിത, ഷാഹിറ ബാനു, റംല, പരേതരായ സുബൈദ, റസിയ. മരുമക്കൾ: ഉമർ തിരുവമ്പാടി, മോയ്ൻകുട്ടി എടവണ്ണപ്പാറ, അബ്ദുൽ അസീസ് വാവൂർ. മുജീബ് പുളിക്കൽ, ഫൈസൽ തിരുവമ്പാടി, മുഹമ്മദ് ഫൈസി ചുള്ളിക്കാപറമ്പ്. സഹോദരങ്ങൾ: മുഹമ്മദ്, കമ്മു, നഫീസ, പാത്തുട്ടി.