എരുമപ്പെട്ടി: മങ്ങാട് തരകൻ വീട്ടിൽ തോമക്കുട്ടിയുടെ ഭാര്യ ആനി (92) നിര്യാതയായി. മക്കൾ: ബേബി, വർഗീസ്, വിൻസെന്റ്, ഷേർളി, നെൽസൺ, സേവ്യർ, സോജൻ. മരുമക്കൾ: പുഷ്പ, ലിസി, ജോബി, ജോസ്, ഷെറിൻ, റിജി, രജനി. സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നിന് മങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.