തിരുവമ്പാടി: പുന്നക്കൽ പൂളക്കച്ചാലിൽ മാമുക്കോയ (94) നിര്യാതയായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദു, മമ്മദ്, മുഹമ്മദ്, മൊയ്തീൻകോയ, അബ്ദുൾ സലാം മുസ്ലിയാർ (എസ്.വൈ.എസ് മുക്കം സോൺ പ്രസിഡന്റ്), കദീജ, ഫാത്തിമ. മരുമക്കൾ: അഷ്റഫ്, മൂസ, ആയിഷ , കദീജ, സുബൈദ, സാഹിറ, ബുഷ്റ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പുന്നക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.