പട്ടിക്കാട്: മണ്ണാർമല പീടികപ്പടിയിലെ ഏറാടൻ ഖാദർ (69) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അൻവർ സാദത്ത്, മുജീബ് റഹ്മാൻ, റഷീദ, റഫീക്ക, സുലൈഖ. മരുമക്കൾ: സാഹിറ, അനീസ, ഹമീദ് (കാളമ്പാറ), വീരാൻ കുട്ടി (മങ്കട), പരേതനായ ഇബ്രാഹിം (കൊമ്പങ്കല്ല്). സഹോദരങ്ങൾ: അബ്ദുല്ല, ആയിഷ, കദീജ, ആസ്യ, പരേതരായ മുഹമ്മദ്, ഹംസ.