നാദാപുരം: വെള്ളൂർ മാത്തോട്ടത്തിൽ പാറു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കുഞ്ഞിരാമൻ, ചന്ദ്രൻ, ജാനു, രാധ, ശോഭ, പരേതനായ കുമാരൻ. മരുമക്കൾ: ദേവി, ചന്ദ്രി, ശോഭ, ശ്രീധരൻ, ശശി, പരേതനായ നാണു. സഹോദരങ്ങൾ: ചാത്തു (സി.പി.എം ഈയ്യങ്കോട് ബ്രാഞ്ച് മെംബർ), പൊക്കി, മാണി, പരേതരായ കണ്ണൻ, കണാരൻ.