തിരൂരങ്ങാടി: വെന്നിയൂർ പരേതനായ കുതിരവട്ടത്ത് മായിന്റെ മകൻ മൊയ്തീൻ കുട്ടി ഹാജി (77) നിര്യാതനായി. ദീർഘകാലം കരുമ്പിൽ കച്ചവടക്കാരനായിരുന്നു. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തുമ്മു. ഭാര്യ: ഖദീജ വലിയോറ. മക്കൾ: മുസ്തഫ (മുത്തു സ്റ്റോർ വെന്നിയൂർ), അബ്ദുൽ ജലീൽ, മുഹമ്മദ് റാഫി (ശാഫി സ്റ്റോർ കരുമ്പിൽ), മഹ്ബൂബ്, റംല, ആസ്യ, സുബൈബ. മരുമക്കൾ: മൊയ്തീൻ കുട്ടി ഊരകം, മുഹമ്മദ് വേങ്ങര, റഫീഖ് മുന്നിയൂർ, സലീന, സക്കീന, സമീറ, ജംഷീന. സഹോദരങ്ങൾ: ഹംസ ഹാജി (ഹംസ ടെക്സ്റ്റയിൽസ് വെന്നിയൂർ), കുഞ്ഞു കുണ്ടൂർ, അബ്ദുറഹ്മാൻ (കെ.വി. ക്ലോത്ത് മാർട്ട്), അബ്ദുസ്സമദ് (സമദ് ഫാൻസി വെന്നിയൂർ), മൈമൂന തെന്നല.