കൊടക്കാട്: പരേതനായ കുഴിക്കാട്ടിൽ വൈലോളിൽ പത്മനാഭന്റെ ഭാര്യ കാട്ടുങ്ങൽ ലക്ഷ്മി (91) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, ഗണേശൻ, അജിത, പുഷ്പ, ഷീജ, പരേതരായ വാസു, ബാലകൃഷ്ണൻ, ഗോപാലൻ. മരുമക്കൾ: ശാന്ത, രേണുക, സത്യഭാമ, പ്രസന്ന, പ്രസീദ, ചന്തുക്കുട്ടി, ബാബു, രമേശ്ബാബു.