വില്യാപ്പള്ളി: മനക്കൽ ഖദീജ ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ് ഹാജി, ഹാഷിം കുറൂളികാട്ടിൽ, സുഹറ മലയിൽ, കുഞ്ഞാമി വെള്ളുവാൻ കണ്ടി (വൈകിലിശേരി), നഫീസ തയ്യിൽ, ഹലീമ തുണ്ടിയിൽ. മരുമക്കൾ: വട്ടപ്പൊയിൽ പാത്തു, വരവുകണ്ടി കുഞ്ഞയിഷ (വള്ളിയാട്), പരേതരായ കുഞ്ഞബ്ദുല്ല മലയിൽ, വെള്ളുവൻ കണ്ടി അമ്മദ്, തയ്യിൽ മൂസ്സ, തുണ്ടിയിൽ കുഞ്ഞബ്ദുല്ല ഹാജി.