ഉരുവച്ചാൽ: പഴശ്ശി മൂലെയിൽ വീട്ടിൽ കെ. ഷംസു (58) നിര്യാതനായി. ചക്കരക്കല്ലിൽ ചുമട്ടു തൊഴിലാളിയായിരുന്നു. ഭാര്യ: ടി. സുബൈദ. മക്കൾ: ഷഫീന, ശർമിന, ഷഫീർ (സൗദി), സജീർ, ശംസീർ. മരുമക്കൾ: നജീബ് (കോട്ടയം), മുനീർ (ദുബൈ), റഷീദ, അർഷിയ. സഹോദരങ്ങൾ: അബൂബക്കർ, കാദർ, പാത്തൂട്ടി, നബീസു, ആസിയ, കദീജ, മറിയം, പരേതനായ അബ്ദുല്ല.