കൊയിലാണ്ടി: കൊല്ലം ഖത്തീബ് വളപ്പിൽ ഉമ്മർ (85) നിര്യാതനായി. ഭാര്യമാർ: നെഫീസ, ഫാത്തിമ. മക്കൾ: റഫീഖ്, ബഷീർ, നസീർ, സീനത്ത്, റഹ്മത്ത്, സഫീറ, സഫ്ന, സാജിത, ഹാജറ. മരുമക്കൾ: ഹാശിം, ശിഹാബ്, കുഞ്ഞഹമ്മദ്, നവാസ്, നൗഫൽ, സമദ്. സഹോദരങ്ങൾ: മൂസ, ബീവി, ആസ്യ.