തിരുവമ്പാടി: തോട്ടത്തിൽകടവ് കോക്കാപ്പിള്ളിൽ പരേതനായ വിഷ ചികിത്സകൻ പൈലിയുടെ (കുഞ്ഞേട്ടൻ) ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. ആനക്കാംപൊയിൽ പടിഞ്ഞാറേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ: ലില്ലി, ജെയിംസ് (വ്യാപാരി - പുല്ലൂരാംപാറ), ജോർജ്, ജോളി, മേരി, ലൂസി, പൗളി, ബീന (അധ്യാപിക, സെൻറ് ജോസഫ്സ് ഹൈസ്കൂൾ - പുല്ലൂരാംപാറ), ലീന, സിബി. മരുമക്കൾ: ജോസ്, ഗ്രേസി, അന്നമ്മ, മോളി, ജോർജ്, ജോർജ് കാരക്കുന്നേൽ, പരേതനായ ജോണി, ജോസ്, ജോൺസൺ, ഷേർളി.