പൂവാർ: വാറുവിളാകം ബൈത്തുൽ മുബാറക്കിൽ ഐഷാ ബീവി (72) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, സക്കീർ ഹുസൈൻ (െഎ.ആർ.ഡബ്ല്യു തിരുവനന്തപുരം ജില്ല സെക്രട്ടറി), ബദറുദ്ദീൻ (പ്രസിഡൻറ് സോഷ്യൽ വെൽെഫയർ ബഹ്റൈൻ), സീനത്ത്, നുജുമ, ഫാത്തിമ, ജന്നത്ത്, മരുമക്കൾ: മുഹമ്മദ് കബീർ, മുഹമ്മദ്, ജാഹിർ ഹുസൈൻ (ബഹ്റൈൻ), മുഹമ്മദ് മിദ്ലാജ്, ഷമീമ ഖാദർ, സബീന സക്കീർ, റഷീദ ബദർ.