വടകര: മേപ്പയില്‍ പാറേമ്മല്‍ (ഗുരു നിവാസ്) കല്യാണി (റിട്ട. പ്രധാനാധ്യാപിക, മേപ്പയില്‍ ഈസ്റ്റ് എസ്.ബി സ്കൂള്‍-89) നിര്യാതയായി.ഭര്‍ത്താവ്: പരേതനായ പി.വി. കൃഷ്ണന് (െഡപ്യൂട്ടി ജനറല്‍ മാനേജര്‍, കണ്ണൂര്‍ ജില്ല ബാങ്ക്). മക്കള്‍: രവീന്ദ്രന്, രമണി (റിട്ട. കെ.എസ്.ഇ.ബി), രാധാകൃഷ്ണന്, രതീശന് (റിട്ട. സെക്രട്ടറി, കടവത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക്).മരുമക്കള്‍: വീണ, ചന്ദ്രന് (റിട്ട. ബി.എസ്.എന്‍.എല്‍, കോഴിക്കോട്), സുഗത, റീന (ഇരിങ്ങത്ത് യു.പി സ്കൂള്‍).