മങ്ങാട്ടുപുലം: പരേതനായ പരി അഹ്മദ് കുട്ടിയുടെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹുസൈൻ, കുഞ്ഞിക്കോയ, അബ്ദുസ്സമദ്, മുഹമ്മദ് അശ്റഫ്, ഇല്യാസ് അഹ്മദ്, ശുഹൈബ് അഹ്മദ്. മരുമക്കൾ: സാജിദ അരിപ്ര, സഫിയ മേൽമുറി, ആയിശ കോട്ടുമല, റസീന ചൂനൂര്‍, സമീറ പഴമള്ളൂർ, സുമയ്യ കാച്ചിനിക്കാട്.