പരപ്പനങ്ങാടി: പാലത്തിങ്ങലെ പരേതനായ മൂലത്തിൽ മുഹമ്മദിെൻറ മകൻ കുഞ്ഞിമുഹമ്മദ് കുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: അബ്ദു, ഹംസ, ബുഷ്റ, ഹസീന, ജലീൽ, ഫസീല. മരുമക്കൾ: സുഹറ, റംല, സലാം, ആലിക്കോയ, ശബാന, ഹനീസ്.