പാനൂർ: പൊയിലൂർ തട്ടിൽപീടികയിൽ എടവലത്ത് മാതു (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: മാധവി, ശാന്ത, കുമാരൻ, നാരായണൻ, ജാനകി, ബാലൻ, വനജ, ശ്രീധരൻ. മരുമക്കൾ: ഇല്ലിക്ക കുഞ്ഞിരാമൻ, ഒ.കെ. കുഞ്ഞിരാമൻ, ചന്ദ്രി, ശോഭ, സി.കെ. ബാലൻ, ശ്രീലത, ഗീത, പരേതനായ കണാരൻ.