നരിക്കുനി: പഴയകാല വ്യാപാരിയും ദീർഘകാലം പാറന്നൂർ വെളുത്തേടത്ത്താഴം മഹല്ല് പ്രസിഡന്റുമായിരുന്ന മേയക്കൽ അവറാൻ കോയ ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ ഇമ്പിച്ചായിഷ. മക്കൾ: മുഹമ്മദ് (എം.കെ ട്രേഡേഴ്സ് നരിക്കുനി, മുസ്ലിം ലീഗ് ഒമ്പതാം വാർഡ് സെക്രട്ടറി), അബ്ദുൽ അസീസ് (എം.കെ സ്റ്റോർ ആൻഡ് വെജിറ്റബ്ൾസ് നരിക്കുനി), സുബൈദ, സൗദ, സലീന, ശരീഫ. മരുമക്കൾ: അബ്ദുൽ ഷുക്കൂർ കത്തറമൽ, സി.കെ. മുഹമ്മദ് എളേറ്റിൽ, മുഹമ്മദ് കോയ പാറക്കൽ, അബ്ദുൽ മജീദ് കോറോത്ത് പൊയിൽ, റസീനത്ത്, റംല. സഹോദരങ്ങൾ: അതൃമാൻ കുട്ടി ഹാജി, മറിയ, ആമിന.