ഇരിക്കൂർ: വയക്കാങ്കോട് പൈസായിലെ ചട്രകത്ത് ഹൗസിൽ ടി.എസ്. മുഹമ്മദ് ഹസൻ (83) നിര്യാതനായി. ഭാര്യമാർ: നഫീസ (ഇരിക്കൂർ), പരേതയായ ഫാത്തിമ (കൂത്തുപറമ്പ്). മക്കൾ: അബ്ദുൽ ലത്തീഫ്, മഹറൂഫ്, ഫൗസിയ, റസിയ (എല്ലാവരും കൂത്തുപറമ്പ്), റുബീന, ബഷീർ, ഫാറൂഖ്, നൗഫൽ, സഹദ്, ഷിയാസ് (എല്ലാവരും ഖത്തർ), സുൽഫിക്കർ (അധ്യാപകൻ, ജി.എച്ച്.എസ്.എസ് ഇരിക്കൂർ), സെലീന. മരുമക്കൾ: ഷാഹിദ (കാടാച്ചിറ), നസീമ (മലപ്പട്ടം), അലി (ഖത്തർ), ഷഫീന (തരിയേരി), റുബീന, പോക്കർ, ഹനീഫ (മസ്കത്ത്), ഷബീബ (കാട്ടാമ്പള്ളി), പരേതനായ അബ്ദുറഹ്മാൻ. സഹോദരങ്ങൾ: ആയിഷ (തിരുവല്ല), പരേതരായ അബ്ദുൽ കരീം, കുത്സുമ്മ, മൊയ്തീൻ ബാവ, മുഹമ്മദ് കണ്ണ്, ബഷീർ (എല്ലാവരും പത്തനംതിട്ട). ഖബറടക്കം തിങ്കഴാഴ്ച രാവിലെ ഏഴിന് ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.