ഇരിക്കൂർ: ആയിപ്പുഴ സെൻട്രൽ ജങ്ഷൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ സി.സി. തറുവൈക്കുട്ടി ഹാജിയുടെ ഭാര്യ കുന്നയിൽ ഖദീജ ഹജ്ജുമ്മ (64) നിര്യാതയായി. മക്കൾ: മാമു, ശിഹാബ്, ബഷീർ, ആയിഷ, ഉനൈസ, മൻസീറ, ഫാത്തിമ. മരുമക്കൾ: അബ്ദുസ്സലാം, അക്ബർ, സ്വാദിഖ്, റിയാസ്, സഹീറ, സമീറ, ഹസീന. സഹോദരങ്ങൾ: മഹമൂദ് ഹാജി, അബ്ദുല്ല, മേമി, സിദ്ദീഖ്, കുഞ്ഞാമിന, ആസ്യ, ഫാത്തിമ.