വടകര: അഴിയൂർ ചുങ്കം ഉഷസ്സിൽ എളമ്പാളി ദേവി (ദേവൂട്ടി -87) നിര്യാതയായി. (മാഹി ഗവ. ചെമ്പ്ര സ്കൂൾ റിട്ട. പ്രധാനാധ്യാപിക). ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: പ്രദീപ് കുമാർ (വിമുക്ത ഭടൻ), അജയകുമാർ (ബിസിനസ്), പരേതനായ പ്രശാന്ത് കുമാർ, രാജേഷ് കുമാർ (അഭിഭാഷകൻ മാഹി) മരുമക്കൾ: സുനില, ഷീബ, അനിത, ശ്രുതി. സഹോദരങ്ങൾ: പരേതരായ കുമാരൻ, മുകുന്ദൻ, രാമകൃഷ്ണൻ.