ഏച്ചൂർ: കാണിച്ചേരി ഹൗസിൽ പരേതനായ കാണിച്ചേരി പൈതലിന്റെ ഭാര്യ സി. സീമന്തിനി (74) നിര്യാതയായി. മക്കൾ: രമേശൻ (ഡ്രൈവർ), ഗിരീശൻ(കുവൈത്ത്), പ്രമോദ് (താൻസനിയ), ചന്ദ്രൻ കാണിച്ചേരി (വൈസ് പ്രസിഡന്റ്, മുണ്ടേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി), പ്രസൂൺ (കണ്ണൻസ് ഫുട്ട് വേർ ഏച്ചൂർ). മരുമക്കൾ: താര, ബിന്ദു, അമിത. സഹോദരങ്ങൾ: മൈഥിലി, മീനാക്ഷി, രവീന്ദ്രൻ, പരേതയായ നാരായണി.