പന്നിയൂർ: കാരാക്കൊടിയിലെ കാക്കാമണി ശോഭന (65) നിര്യാതയായി. ഭർത്താവ്: കുഞ്ഞിമംഗലവൻ നാരായണൻ. മക്കൾ: സുനിത (ടാഗോർ എച്ച്.എച്ച്.എ.എസ് അധ്യാപിക), ശ്രീജിത്ത്, വിഷ്ണു (ഇരുവരും ദുബൈ), മനു. മരുമക്കൾ: പ്രസന്നൻ (കൃഷി ഓഫിസർ, കണ്ണപുരം), പ്രീന (പയ്യന്നൂർ), സജിമ (മാവിച്ചേരി). സഹോദരങ്ങൾ: സാവിത്രി, സുജാത, രാജീവൻ (റിട്ട. സെക്രട്ടറി, ഇരിണാവ് സർവിസ് സഹകരണ ബാങ്ക്), ഉഷ (റിട്ട. അധ്യാപിക, ഇരിണാവ് പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു.പി സ്കൂൾ), പ്രീത(കണ്ണൂർ കോർപറേഷൻ ജീവനക്കാരി), മനോജ് (ബഹ്റൈൻ).