കൂത്തുപറമ്പ്: മാങ്ങാട്ടിടം പോതിയാൽ കാവിന് സമീപം ചന്ദ്രമതി ഭവനിൽ കുഞ്ഞിരാമൻ ആയത്താർ (88) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ചന്ദ്രമതി, വിമല, മുകുന്ദൻ, പ്രകാശൻ, പ്രഭാവതി, പ്രമോദ്, പ്രജീഷ്, രജീഷ്. മരുമക്കൾ: രാജൻ, ഷീന, രജിന, രേഷ്മ പോതിയാൽ കാവ്, ചാമ്പാട് കാവ്, മുഴപ്പിലങ്ങാട് കാവ്, കനകത്തൂർ കാവ്, കരുവള്ളി കാവ്, മാണിക്ക കാവ്, കൂട്ട കാവ്, തോണിയോട്ടും കാവ് എന്നീ ക്ഷേത്രങ്ങളിൽ ആയത്താറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.