വടകര: ചെരണ്ടത്തൂർ കിഴക്കേച്ചാലിൽ മൊയ്തീൻ (73, റിട്ട. അധ്യാപകൻ ഭജനമഠം ഗവ. യു.പി സ്കൂൾ, പയ്യോളി) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: സമീറ (ഹെഡ് മിസ്ട്രസ് പേരാമ്പ്ര ഈസ്റ്റ് എ.എം.എൽ.പി.എസ്), സുബൈദ കെ.സി (അധ്യാപിക, എം.എൽ.പി.എസ് മന്തരത്തൂർ), സറീന (അധ്യാപിക, കരുവഞ്ചേരി യു.പി.എസ്), മുഹമ്മദ് സലിം (അസി. പ്രഫസർ ഗവ. കോളജ് മടപ്പള്ളി, ചെരണ്ടത്തൂർ മഹല്ല് സെക്രട്ടറി, കനിവ് റിഹാബിലിറ്റേഷൻ സെന്റർ ജോയന്റ് കൺവീനർ). മരുമക്കൾ: സൂപ്പി കോവുപ്പുറത്ത് (മാനേജർ കെ.എസ്.എഫ്.ഇ, മുള്ളങ്കുന്ന്), കുഞ്ഞബ്ദുല്ല എളമ്പിലാട് (ഖത്തർ), അബ്ദുൽ അസീസ് മുതുവന (ഖത്തർ), ഡോ. ഷെസ്ന മുഹമ്മദലി (വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ഹോസ്പിറ്റൽ, തുറയൂർ). സഹോദരങ്ങൾ: അബ്ദുൽ കരീം (ബഹ്റൈൻ), ഫാത്തിമ, അലീമ, പരേതരായ ആയിഷ, നഫീസ.