ഒളവണ്ണ: ഫാത്തിമ പാലോറ (82) നിര്യാതയായി, പരേതനായ മൊയ്തീൻ പാലോറയുടെ ഭാര്യയാണ്.മക്കൾ: ഇമ്പിച്ചി പാത്തു, ആബിദ, മെഹബൂബ, റഷീദ, ഷക്കീല, സാജിത, ഷാഫിജ.മരുമക്കൾ: ഇമ്പിച്ചാലി കുറ്റിക്കാട്ടൂർ, മുഹമ്മദ് ബഷീർ കുളങ്ങര പീടിക, അബ്ദുറഹിമാൻ മുണ്ടുപാലം, അബ്ദുൽ റഷീദ് നല്ലളം, അബ്ദുല്ല പെരുമണ്ണ, അബ്ദുൽ ജലീൽ മണ്ണൂർ വളവ്, ഷറഫുദ്ദീൻ കോവൂർ.മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30 സലഫി മസ്ജിദ് കൊടിനാട്ടുമുക്ക്.