കൊരട്ടി: മഞ്ഞളി അന്തോണിയുടെ ഭാര്യ മറിയം (101) നിര്യാതയായി. മക്കൾ: പരേതനായ ജോർജ് മഞ്ഞളി, ജോസഫ് (റിട്ട. ജീവനക്കാരൻ ഗവ. പ്രസ്, കൊരട്ടി), ദേവസി (മാനേജർ, ഹയർ സെക്കൻഡറി സ്കൂൾ, സൗത്ത് ആഫ്രിക്ക), തോമസ് (റിട്ട. ഗവ. പ്രസ്, കൊരട്ടി), പൗലോസ് (ഖത്തർ), ജോൺ (ബിസിനസ്), ആന്റോ (റിട്ട. പ്രിൻസിപ്പൽ, എം.എ.എം.എച്ച്.എസ് സ്കൂൾ, കൊരട്ടി), പരേതനായ ഷാജു, ജെയ്സൺ (ബിസിനസ്). മരുമക്കൾ: പുഷ്പം, റോസി (റിട്ട. ഗവ. പ്രസ്, കൊരട്ടി), ജോളി (റിട്ട. ഹയർ സെക്കൻഡറി ടീച്ചർ, സൗത്ത് ആഫ്രിക്ക), ആനി, വിൻസി (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), ലൂസി, ഷീല (റിട്ട. അധ്യാപിക, എസ്.എസ്.യു.പി.എസ്, താഴെക്കാട്), ബീന, സെലിൻ (റിട്ട. നഴ്സ്, മസ്കത്ത്).