നാദാപുരം: ചേലക്കാട്ടെ നിരവുമ്മൽ സൈനബ (75) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി. മക്കൾ: അയ്യൂബ്, ലത്തീഫ്, നസീമ, ഹാജറ. മരുമക്കൾ: ബീരാൻ, ബഷീർ, അബ്ദുല്ല, റൈഹാനത്ത്, മാമി. സഹോദരങ്ങൾ: അമ്മദ്, അസീസ്, അയിശു, സുബൈദ, ആസ്യ, സക്കീന, പരേതയായ ഖദീജ.