വേങ്ങേരി: പെരുവടത്ത് ശ്രീനിവാസൻ ഗുരുക്കൾ (സി.വി.എൻ കളരി -78) നിര്യാതനായി.
പിതാവ്: പരേതനായ നാരായണൻ. മാതാവ്: പരേതയായ കളത്തിങ്ങൾ ജാനകി.
ഭാര്യ: ഇത്തിൾകണ്ടി സുലോചന. മക്കൾ: ശ്രീജിത്ത്, സുജീഷ്. മരുമകൾ: ഷിജില.
സഹോദരങ്ങൾ: ദിവാകരൻ, പവിത്രൻ, അനിൽകുമാർ, അജയകുമാർ, രഘൂത്തമൻ, രമണി, റീജ, പരേതരായ മാലതി, നന്ദിനി. സഞ്ചയനം തിങ്കളാഴ്ച.